PANACEA

വയനാട് ജില്ലയിൽ നിർധന രോഗികൾക്കായി കൊണ്ടുവന്ന മരുന്നുകളും കുട്ടികളുടെ പഠന ഉപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. താമസ സൗകര്യവും ടാക്സി സൗകര്യവുമെല്ലാം ഒരുക്കിത്തന്ന കൂട്ടുകാർക്കു നന്ദി. ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളും ഉണ്ടാകുമല്ലോ. ഈശ്വരനെ തേടിയുള്ള ഞങ്ങളുടെ യാത്ര വയനാട്ടിൽ എത്തിയപ്പോൾ ഞങ്ങൾ കണ്ടത്… ജീവിതം ഒരു യാത്രയാണ്, വിജയം നേടാൻ , ദൈവത്തെ തേടാൻ , സന്തോഷം നേടാൻ എന്നിങ്ങനെ. ഇത് ഞങ്ങളുടെ വയനാട്ടിലെ യാത്ര വിവരണമാണ്. ഫിലോകാലിയയുടെ സേവനങ്ങൾ ലഭ്യമാകാൻ വിളിക്കേണ്ട നമ്പർ 9497202752. അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യുക../div>