blog

നിങ്ങൾ പതുക്കെ പതുക്കെ മരിക്കാൻ തുടങ്ങുന്നുണ്ട്.

നിങ്ങൾ പതുക്കെ പതുക്കെ മരിക്കാൻ തുടങ്ങുന്നുണ്ട്. നിങ്ങൾ യാത്ര ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ നല്ല പുസ്തകങ്ങൾ വായിക്കുന്നില്ലെങ്കിൽ, ജീവിതത്തിന്റെ നല്ല ശബ്ദങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളെ സ്വയം വിലമതിക്കുന്നില്ലെങ്കിൽ. നിങ്ങൾ പതുക്കെ മരിക്കാൻ തുടങ്ങുന്നു: നിങ്ങളുടെ ആത്മാഭിമാനത്തെ കൊല്ലുമ്പോൾ, നിങ്ങളെ സഹായിക്കാൻ മറ്റുള്ളവരെ അനുവദിക്കാത്തപ്പോൾ. നിങ്ങൾ പതുക്കെ മരിക്കാൻ തുടങ്ങുന്നു; നിങ്ങൾ നിങ്ങളുടെ ദുശീലങ്ങളുടെ അടിമയായാൽ, ദിവസവും ഒരേ വഴികളിലൂടെ നടക്കുകയാണെങ്കിൽ.. നിങ്ങളുടെ ദിനചര്യ മാറ്റിയില്ലെങ്കിൽ, നിങ്ങൾ വ്യത്യസ്ത നിറഞ്ഞ നിറങ്ങൾ ധരിക്കുന്നില്ലെങ്കിൽ നിങ്ങൾ അറിയാത്തവരോട് സംസാരിക്കുന്നില്ലെങ്കിൽ. നിങ്ങൾ പതുക്കെ മരിക്കാൻ തുടങ്ങുന്നു: നിങ്ങൾ ജീവിതത്തിൽ റിസ്ക്ക് എടുക്കുന്നില്ലെങ്കിൽ, അല്ലെങ്കിലും അനിശ്ചിതത്വത്തിന് എന്ത് സുരക്ഷിതമാണ് ഉള്ളത്. ഒരു സ്വപ്നത്തിനു പിന്നാലെ പോകുന്നില്ലെങ്കിൽ, അതിനായി നിങ്ങൾ സ്വയം അനുവദിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ലഭിക്കുന്ന വിവേകപൂർണ്ണമായ ഉപദേശത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചെങ്കിൽ. നിങ്ങൾ പതുക്കെ മരിക്കാൻ തുടങ്ങുന്നു: തീരുമാനിക്കുക പതുക്കെ മരിക്കാൻ നിങ്ങളെ അനുവദിക്കരുത് സന്തോഷവാനായിരിക്കാൻ മറക്കരുത്!



Comments

  • pshgEQNM

    555

    16-Oct-2024
  • pshgEQNM

    555

    16-Oct-2024
  • pshgEQNM

    20

    16-Oct-2024

Make A Comment